Today: 15 Jun 2025 GMT   Tell Your Friend
Advertisements
ഇസ്രയേലിന് ഇറാന്റെ തിരിച്ചടി; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം
Photo #1 - Other Countries - Otta Nottathil - iran_strikes_bacvk_at_israel
ജെറുസലേം: ഇസ്രയേലില്‍ ഇറാന്‍ ഡ്രോണുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മണിക്കൂറിനുള്ളില്‍ നൂറിലധികം ഡ്രോണുകള്‍ ഇറാന്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഐഡിഎഫ് വക്താവ് എഫി ഡെഫ്രിനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഡ്രോണുകളെല്ലാം തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി.

ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഇസ്രയേല്‍ വ്േയാമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാന്‍റെ ഉന്നത സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഘോലം അലി റാഷിദ്, ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂണ്‍ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ കഠിന ശിക്ഷ അനുഭവിക്കുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും പ്രതികരിച്ചിരുന്നു.
- dated 14 Jun 2025


Comments:
Keywords: Other Countries - Otta Nottathil - iran_strikes_bacvk_at_israel Other Countries - Otta Nottathil - iran_strikes_bacvk_at_israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us